BASHEERINTE KATHUKAL |ബഷീറിന്റെ കത്തുകൾ
Author: Vaikkom Mohammed Basheer
Category: Letters
₹30.00₹30.00
Availability: Out of Stock
വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ചില കത്തുകള്‍ പത്രപ്രവര്‍ത്തകയായ കെ. എ. ബീന സമാഹരിച്ച് ഭര്‍ത്താവ് ബൈജു ചന്ദ്രനും ചേര്‍ന്ന് എഴുതിയവ. ബഷീറിന്റെ രചനയെക്കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട അനേകം കൃതികളിലൊന്നാണിത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കെ.എ ബീന എന്ന പെണ്‍കുട്ടി ബഷീറിനയച്ച കത്തില്‍ നിന്നും പൊട്ടിമുളച്ച സൗഹൃദത്തിന്റെ വളര്‍ച്ചയാണ് ഈ കത്തുകളില്‍ പ്രതിഫലിക്കുന്നത്. പുസ്തകത്തിലെ ഓരോ കത്തും, ബഷീറിന്റെ സ്വതസ്സിദ്ധമായ ശൈലികൊണ്ടും നര്‍മ്മം കൊണ്ടും വായനക്കാരെ രസിപ്പിക്കുന്നു.
Author | Vaikkom Mohammed Basheer |
---|---|
Publisher/Distributor | DC Books |
Category | Letters |
0 review for BASHEERINTE KATHUKAL