BHOOMIYUDE AVAKASIKAL|ഭൂമിയുടെ അവകാശികൾ
Author: Vaikkom Mohammed Basheer
Category: Short Stories
₹90.00₹72.00
Availability: Out of Stock
തന്റെ യൗവനത്തില്‍ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. 'ഞാന്‍ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ' എന്നും, ''എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട്''എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Author | Vaikkom Mohammed Basheer |
---|---|
Publisher/Distributor | DC Books |
Category | Short Stories |
0 review for BHOOMIYUDE AVAKASIKAL