BHRANTHANU STHUTHI|ഭ്രാന്തനു സ്തുതി
Author: PRO T J JOSEPH
Category: Memoirs
₹160.00₹160.00
Availability: Out of Stock
Pages: 120
ഉചിതമായ ചിഹ്നങ്ങൾ ചേർക്കുക എന്ന ചോദ്യം തയ്യാറാക്കുന്നതിന് ഉപയോഗിച്ച പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ പിന്നീട് വിഖ്യാതനായ ആ ഭ്രാന്തനില്ലായിരുന്നുവെങ്കിൽ വൈവി ധ്യാത്മകമായ ശിഷ്ടജീവിതം തനിക്കുണ്ടാവില്ലായിരുന്നല്ലോ എന്ന അഗാധമായ ജീവിതാവബോധത്തോടെ പ്രൊഫ ടി ജെ ജോസഫ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം അനന്യമായ ആഖ്യാനചാതുരികൊണ്ട് വിസ്മയിപ്പിച്ച അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതത്തെക്കുറിച്ചു കൂടി അദ്ദേഹം ഈ പുസ്തകത്തിൽ ഓർക്കുന്നു
Author | PRO T J JOSEPH |
---|---|
Publisher/Distributor | DC Books |
Category | Memoirs |
Pages | 120 |
0 review for BHRANTHANU STHUTHI