x
(0 review)

IKIGAI|ഇക്കിഗായ്

Author:    HECTOR GRACIA AND FRANCESC MIRALLES

Category:    Self Help, Rush Hours , Non Fiction, Translations

350.00280.00

Availability: Out of Stock

Pages: 232

Quantity:0
'ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി
AuthorHECTOR GRACIA AND FRANCESC MIRALLES
Publisher/DistributorDC Books
CategorySelf Help, Rush Hours , Non Fiction, Translations
Pages232

0 review for IKIGAI