x
(0 review)

KERALATHILE SWATHANTRYA SAMARAM|കേരളത്തിലെ സ്വാതന്ത്ര്യസമരം

Author:    K DAMODARAN & C NARAYANA PILLAI

Category:    History

140.00112.00

Availability: Out of Stock

Quantity:0
ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിന്റെ നിർണായകമായ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന ഗ്രന്ഥം. സ്വന്തം നാടിനെ യൂറോപ്യൻ അധിനിവേശത്തിന്റെ കൈകളിൽ നിന്ന് സ്വതന്ത്രമാക്കാനും പുതിയൊരു പരിഷ്കൃതസമൂഹത്തെ നിർമിക്കാൻ നവോത്ഥാനമുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത കേരളത്തിൽ നടന്ന സുപ്രധാന സംഭവഗതികളെ ഈ ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഏറ്റവും സുപ്രധാനികളായ കെ. ദാമോദരൻ, സി. നാരായണപിള്ള എന്നീ ദേശാഭിമാനികൾ ചേർന്നു നടത്തിയ ചരിത്രരചന എന്ന സവിശേഷതയും ഈ ഗ്രന്ഥം അവകാശപ്പെടുന്നു.
AuthorK DAMODARAN & C NARAYANA PILLAI
Publisher/DistributorKerala Bhasha Institute
CategoryHistory

0 review for KERALATHILE SWATHANTRYA SAMARAM