KHASAKKINTE ITIHASAM|ഖസാക്കിന്റെ ഇതിഹാസം
Author: Vijayan O.V
Category: Novel
₹199.00₹199.00
Availability: Out of Stock
Pages: 168
മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആഴത്തിലുള്ള ഒരു കുറ്റബോധവുംപേറി തസറാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന രവിയുടെയും അവിടെയുള്ള അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി, മൈമുന തുടങ്ങി നിരവധി ഗ്രാമീണരുടെയും അസാധാരണമായ കഥ പറയുകയാണ് ഈ നോവലിലൂടെ ഒ വി വിജയന്‍.
Author | Vijayan O.V |
---|---|
Publisher/Distributor | DC Books |
Category | Novel |
Pages | 168 |
0 review for KHASAKKINTE ITIHASAM