KHASAKKINTE ITIHASAM BLACK CLASSIC EDITION 4 COVERS + ITHIHAASATHINTE ITHIHAASAM (PRE BOOKING)|ഖസാക്കിന്റെ ഇതിഹാസം ബ്ലാക്ക് ക്ലാസിക് എഡിഷൻ
Author: Vijayan O.V
Category: Novel
₹1321.00₹1321.00
Availability: Out of Stock
Pages: 1040
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഡി സി ബുക്‌സ് 100-ാം പതിപ്പിന്റെ പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു. ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാൽ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു. മലയാളത്തിലെ പ്രമുഖരായ 100-ല്‍പ്പരം എഴുത്തുകാരുടെയും നിരൂപകരുടെയും ഖസാക്കനുഭവം ഓരോ കവറിലും ആലേഖനം ചെയ്തിരിക്കുന്നു.എ എസ് വരച്ച രേഖാചിത്രങ്ങളും ഒ വി വിജയന്‍ ഡിസൈന്‍ ചെയ്ത കവറുള്‍പ്പെടെ 4 വ്യത്യസ്ത കവറുകളും വിജയന്റെ കൈപ്പടയിലുള്ള കുറിപ്പും വിവിധ കാലങ്ങളിലുള്ള ഫോട്ടോകളും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്..വ്യത്യസ്തമായ 4 കവറുകളുള്ള ഖസാക്കിന്റെ ഇതിഹാസത്തോടൊപ്പം ‘ഇതിഹാസത്തിന്റെ ഇതിഹാസം’ സൗജന്യം
Author | Vijayan O.V |
---|---|
Publisher/Distributor | DC Books |
Category | Novel |
Pages | 1040 |
0 review for KHASAKKINTE ITIHASAM BLACK CLASSIC EDITION 4 COVERS + ITHIHAASATHINTE ITHIHAASAM (PRE BOOKING)