x
(0 review)

LINGAPADAVI|ലിംഗപദവി

Author:    TISSY MARIYAM THOMAS

Category:    Articles

240.00192.00

Availability: Out of Stock

Pages: 216

Quantity:0
കോവിഡ് വ്യത്യസ്ത ലിംഗപദവികളിൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടാക്കിയത്? നിലനിൽക്കുന്ന ലിംഗവ്യത്യാസങ്ങളോട് കോവിഡ് എങ്ങനെയാണ് ഇടപെട്ടത്? മലയാളിയുടെ ലിംഗബോധങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികളാണുണ്ടായത്? കോവിഡുകൊണ്ട് ലോകത്തിനുണ്ടായ കേടുപാടുകൾ തീര്‍ക്കുന്പോള്‍ ലിംഗപരമായ കാര്യങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും ആവിഷ്‌കരിക്കുന്ന സമാഹാരം.
AuthorTISSY MARIYAM THOMAS
Publisher/DistributorDC Books
CategoryArticles
Pages216

0 review for LINGAPADAVI