MARAMAMARAM|മരമാമരം
Author: Sugathakumari
Category: Poetry
₹125.00₹100.00
Availability: Out of Stock
" പൂവഴി മരുവഴി " എന്ന സമാഹാരത്തിന്നു ശേഷം സുഗതകുമാരി രചിച്ച കവിതകൾ .
പ്രകൃതിയും പ്രണയവും മരണവും ധർമരോഷവും സങ്ഗമിയ്ക്കുന്ന കവിതകൾ .
വൈലോപ്പിളളിയെ വീട്ടിൽച്ചെന്നു കണ്ടതിന്റെ ഓർമ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തെരഞ്ഞെടുത്ത
കവിതകൾക്കെഴുതിയ പ്രവേശകം ,
തനിയ്ക്കു മുമ്പേ കടന്നുപോയ അനുജത്തി സുജാത ( ദേവി ) യെ സ്മരിയ്ക്കുന്ന രചനകൾ മുതലായവ .
Author | Sugathakumari |
---|---|
Publisher/Distributor | DC Books |
Category | Poetry |
0 review for MARAMAMARAM