x
(0 review)

MEDIA : SATHYAM , SATHYANANTHARAM|മീഡിയ : സത്യം, സത്യാനന്തരം

Author:     P.J. JOSHUA

Category:    Study

199.00199.00

Availability: Out of Stock

Pages: 152

Quantity:0
മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. എണ്‍പതുകളില്‍ വിദ്യാര്‍ഥിസമൂഹമുണ്ടാക്കിയ പ്രയോഗംപോലെ, അതു 'വേ' ഇതു 'റേ' അവതാരിക: തോമസ് ജേക്കബ്
Author P.J. JOSHUA
Publisher/DistributorDC Books
CategoryStudy
Pages152

0 review for MEDIA : SATHYAM , SATHYANANTHARAM