MEESAMAHATHMYAM|മീശമാഹാത്മ്യം
Author: Rajeev Sivasankar
Category: Study
₹130.00₹104.00
Availability: Out of Stock
Pages: 104
വിവാദങ്ങളുടെ പുകമറ കാരണം മലയാളി വേണ്ടവിധത്തില്‍ വായിക്കപ്പെടാതെ പോയൊരു കൃതിയുടെ പുനര്‍വായന. ഒരു എഴുത്തുകാരന്റെ സൃഷ്ടിരഹസ്യങ്ങളെപ്പറ്റി മറ്റൊരു എഴുത്തുകാരന്റെ അന്വേഷണം. എസ്.ഹരീഷിന്റെ 'മീശ' നോവലിന്റെ പുതുവഴികളിലൂടെയും ഭ്രാന്തന്‍ ഭാവനകളിലൂടെയും രചനാലാവണ്യത്തിലൂടെയും രാജീവ് ശിവശങ്കറിന്റെ സഞ്ചാരം.
Author | Rajeev Sivasankar |
---|---|
Publisher/Distributor | DC Books |
Category | Study |
Pages | 104 |
0 review for MEESAMAHATHMYAM