MULLARANJANAM|മുള്ളരഞ്ഞാണം
Author: Vinoy Thomas
Category: Short Stories
₹150.00₹150.00
Availability: Out of Stock
Pages: 120
ലൈംഗികമായ പാപബോധവും ശരീരത്തിന്റെ ജൈവികതയെ ഹനിക്കുന്ന സദാചാരനിഷ്ഠകളും പെണ്‍കുട്ടികളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി, എല്ലാവിധ പ്രതിരോധചിന്തകളും കെടുത്തി അടിമകളാക്കുന്നു. മതം മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന ഇത്തരം അധിനിവേശങ്ങള്‍ സാര്‍വ്വലൗകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തെ സാര്‍വ്വലൗകികമായ ആധികാരികതയോടെ, ചടുലതയോടെ, 'മുള്ളരഞ്ഞാണം' ആവിഷ്‌കരിക്കുന്നു. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ ഈ സമാഹാരത്തിലെ മറ്റു കഥകളെ ഞാന്‍ വായനക്കാര്‍ക്കായി വിടുന്നു. - എന്‍. ശശിധരന്‍
Author | Vinoy Thomas |
---|---|
Publisher/Distributor | DC Books |
Category | Short Stories |
Pages | 120 |
0 review for MULLARANJANAM