x
(0 review)

NERUM NUNAYUM|നേരും നുണയും

Author:    Vaikkom Mohammed Basheer

Category:    Society & Culture

275.00220.00

Availability: Out of Stock

Quantity:0
അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു. കരച്ചിലിനെ അംഗീകരിക്കാനുള്ള മടികൊണ്ടല്ല, 'ചിരി കരച്ചിലിനെക്കാള്‍ അധികം നല്ലതാണ്' എന്ന (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് !) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത്. -എന്‍. പ്രഭാകരന്‍ അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു. കരച്ചിലിനെ അംഗീകരിക്കാനുള്ള മടികൊണ്ടല്ല, 'ചിരി കരച്ചിലിനെക്കാള്‍ അധികം നല്ലതാണ്' എന്ന (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് !) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത്. -എന്‍. പ്രഭാകരന്‍
AuthorVaikkom Mohammed Basheer
Publisher/DistributorDC Books
CategorySociety & Culture

0 review for NERUM NUNAYUM