PAVAPPETTAVARUTE VESHYA|പാവപ്പെട്ടവരുടെ വേശ്യ
Author: Vaikkom Mohammed Basheer
Category: Short Stories
₹110.00₹88.00
Availability: Out of Stock
ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കാഥികന്‍. -എം. ടി. വാസുദേവന്‍ നായര്‍
Author | Vaikkom Mohammed Basheer |
---|---|
Publisher/Distributor | DC Books |
Category | Short Stories |
0 review for PAVAPPETTAVARUTE VESHYA