x
(0 review)

SUGATHAKUMARIYUTE KAVITHAKAL SAMPOORNAM [2 VOLUMES]|സുഗതകുമാരിയുടെ കവിതകൾ സമ്പൂർണം

Author:    Sugathakumari

Category:    Poetry

1399.001399.00

Availability: Out of Stock

Pages: 1750

Quantity:0
ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകർന്നുനല്കുന്നൊരു തണൽമര മായി പരിണമിക്കുകയായിരുന്നു.ഈ മണ്ണിലെ പൂവും പുൽനാമ്പും മുതൽ പീഡിതമനുഷ്യർവരെയുൾക്കൊള്ളുന്ന ഒരു വിശാല സൗഭ്രാത്രത്തിനു നടുവിൽ സ്വയം ഇടം തേടുകയും അവിടെയിരുന്നുകൊണ്ട് അപാരതയെ നോക്കി സ്‌നേഹാതുരമായി പാടുകയും ചെയ്യുന്ന ഈ കവയിത്രി സസ്യജന്തു മനുഷ്യപ്രകൃതികളുടെ പ്രഗാഢമായ പാരസ്പര്യംപരമശോഭമാക്കുന്ന ഒരു ലോകത്തെ സ്വപ്‌നം കാണുന്നു.'
AuthorSugathakumari
Publisher/DistributorDC Books
CategoryPoetry
Pages1750

0 review for SUGATHAKUMARIYUTE KAVITHAKAL SAMPOORNAM [2 VOLUMES]