SYAMAIKKORU POOVU|ശ്യാമയ്ക്കൊരു പൂവ്
Author: Ramesan Nair S
Category: Poetry
₹199.00₹159.00
Availability: Out of Stock
Pages: 176
നമ്മുടെ പഴയ കവികള്‍ ഋഷികളായിരുന്നു. ഋഷിയല്ലാത്തവന്‍ കവിയല്ല. ഋഷി സത്യം ദര്‍ശിച്ചവനാണ്. എന്നിട്ട് ആ സത്യം ലോകനന്മയ്ക്കായി വിളിച്ചുപറയുന്നവനാണ്. അത്തരം ഋഷികവികളുടെ വംശം കാലാന്തരത്തില്‍ ഇവിടെ ഇല്ലാതായി. പക്ഷേ, നമ്മുടെയെല്ലാം മഹാഭാഗ്യത്തിന് ഒരു കവി ഇപ്പോഴും നമ്മുടെ ഇടയി ലുണ്ട്. മറ്റാരുമല്ല- കവി എസ്. രമേശന്‍ നായര്‍തന്നെ. രമേശന്‍ നായരുടെ ഏറ്റവും പുതിയ സമാഹാരത്തിലൂടെ പോകുമ്പോള്‍ ഒരുകാര്യം വ്യക്തമാകും--അദ്ദേഹത്തിന്റെ മനീഷ ഇപ്പോഴും ക്ഷീണിക്കാത്തതാണ്. അദ്ദേഹത്തിന്റെ പൊന്‍പേനയിലെ മഷി ഇപ്പോഴും അല്പംപോലും ഉണങ്ങാത്തതാണ്. - ടി. പത്മനാഭന്‍. ****** ശ്യാമയ്‌ക്കൊരു പൂവ്, സൂര്യഹൃദയം, ഗോദാനം, കവിപ്പിറവി, ജന്മാന്തരം, തിരുവിഴ, പത്തറമുത്ത് , മണ്ണാപ്പേടി, ശ്രീവത്സം, മറ്റൊരു പെരുന്തച്ചന്‍ തുടങ്ങിയ 59 കവിതകളുടെ സമാഹാരം.******
Author | Ramesan Nair S |
---|---|
Publisher/Distributor | DC Books |
Category | Poetry |
Pages | 176 |
0 review for SYAMAIKKORU POOVU