THALA THERICHA ASAYANGAL|തല തെറിച്ച ആശയങ്ങൾ
Author: Jayan P S
Category: Study
₹250.00₹250.00
Availability: Out of Stock
Pages: 216
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഈ ലോകത്തെ സ്വാധീനിക്കുകയും മാറ്റി തീര്‍ക്കുകയും ചെയ്ത വാക്കുകളുണ്ട്. ആ വാക്കുകള്‍ രൂപപ്പെട്ട സാഹചര്യങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ലോകത്തിന് വിഭ്രമാത്മകമായ വികാസമാണ് പകരുന്നത്. നിത്യവും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ വിഭ്രമലോകം അത് ഉത്പാദിപ്പിക്കുന്ന വാക്കുകളിലുണ്ട്. അത്തരം വിചിത്രപദങ്ങളിലേക്കുള്ള, ആശയങ്ങളിലേക്കുള്ള കൗതുകയാത്രയാണ് തലതെറിച്ച ആശയങ്ങളുടെ പുസ്തകം.
Author | Jayan P S |
---|---|
Publisher/Distributor | DC Books |
Category | Study |
Pages | 216 |
0 review for THALA THERICHA ASAYANGAL