x
(0 review)

THARASPECIALS|താരാസ്പെഷ്യൽസ്

Author:    Vaikkom Mohammed Basheer

Category:    Short Stories

70.0056.00

Availability: Out of Stock

Quantity:0
തനിക്കു പറയാനുള്ളത് അത്യാവശ്യമില്ലാത്ത ഒരു പദംപോലും ഉപയോഗിക്കാതെ സംവേദനം ചെയ്യാനുള്ള ബഷീറിന്റെ കഴിവ് മലയാളത്തിലെ മറ്റ് എഴുത്തുകാരുടെപോലും പ്രശംസ നേടിയി ട്ടുണ്ട്. തന്റെ ഏറ്റവും വലിയ നോവലിനുപോലും ഇരുന്നൂറുപേജിലധികം ദൈര്‍ഘ്യം നല്കാത്ത ഒരു എഴുത്തുകാരന് വാക്കുകള്‍ ധൂര്‍ത്തടി ക്കുവാന്‍ സാധിക്കുകയില്ല..
AuthorVaikkom Mohammed Basheer
Publisher/DistributorDC Books
CategoryShort Stories

0 review for THARASPECIALS