THASKARAN MANIYANPILLAYUDE ATHMAKADHA|തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ
Author: MANIYAN PILLA
Category: Autobiography & Biography
₹560.00₹560.00
Availability: Out of Stock
Pages: 504
കള്ളന്‍ ഒരു സാഹസിക കഥാപാത്രമാണ്. ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നുനടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്, കരയിപ്പിക്കുന്നതാണ്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം. എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം.
Author | MANIYAN PILLA |
---|---|
Publisher/Distributor | DC Books |
Category | Autobiography & Biography |
Pages | 504 |
0 review for THASKARAN MANIYANPILLAYUDE ATHMAKADHA