x
(0 review)

UPAPANDAVAM|ഉപപാണ്ഡവം

Author:    S. RAMAKRISHNAN

Category:     Novel, 48 YEARS

420.00336.00

Availability: Out of Stock

Pages: 368

Quantity:0
ഇതിഹാസങ്ങൾ പർവ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാൽ കാണുന്നതിനാൽമാത്രം പൂർണ്ണ മായി മനസ്സിലാക്കാനാവില്ല. പർവ്വതങ്ങൾ വളരുന്നതുപോലെ നിശ്ശബ്ദമായി ഇതിഹാസങ്ങളും വളർന്നു കൊണ്ടിരിക്കുന്നു. അവയുടെ ഉള്ളിലെ പ്രവർത്തനങ്ങൾ അജ്ഞാതമാണ്. ഇതിഹാസങ്ങൾക്കുള്ളിലേക്കു പ്രവേശിക്കാൻ അനേകം പാതകളുണ്ട്. അവയുടെ ആരംഭവും അന്ത്യവുമൊക്കെ വെറും സാങ്കല്പിക ബിന്ദുക്കൾ മാത്രം. മഹാഭാരതം ഇന്ത്യയുടെ ഓർമ്മകളുടെ സമന്വയമാണ്. പല നൂറ്റാണ്ടുകാലത്തെ മനുഷ്യരുടെ സ്മൃതികളും പ്രതീക്ഷകളും ഒന്നുചേർന്ന മഹത്തായ സൃഷ്ടി. കാലത്തിന്റെ ശബ്ദമാണ് കഥയായി വിക സിക്കുന്നത്. ഉപപാണ്ഡവം, കടുത്ത വേദനയും തീവ്രമായ അന്തഃസംഘർഷ ങ്ങളും കൊണ്ട് എഴുതപ്പെട്ട കൃതിയാണ്. തമിഴിൽ ഏറെ പ്രശസ്തമായ ഈ കൃതി മലയാളി വായനക്കാർക്കും പ്രിയങ്കരമാവും എന്നതിൽ സംശയമില്ല. വിവർത്തനം: കെ.എസ്. വെങ്കിടാചലം
AuthorS. RAMAKRISHNAN
Publisher/DistributorDC Books
Category Novel, 48 YEARS
Pages368

0 review for UPAPANDAVAM