VIDDIKALUDE SWARGAM|വിഡ്ഡികളുടെ സ്വർഗം
Author: Vaikkom Mohammed Basheer
Category: Short Stories
₹110.00₹88.00
Availability: Out of Stock
ബഷീര്‍ ചുരുക്കിപ്പറയുന്നതില്‍ മാത്രം വിശ്വസിക്കുന്നു. അശുദ്ധമായ അയിരിനെ ചൂളകളിലിട്ട് ഉരുക്കി മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് അമൂല്യമായ സ്വര്‍ണ്ണമാക്കി മാറ്റി ലോകത്തിനു കാഴ്ച വെക്കുന്നവരുണ്ട്. ഇതിന് നല്ല കഴിവും പരിചയവും വേണം. ഏറെ അദ്ധ്വാനവുമുണ്ട്. സാഹിത്യത്തില്‍ ഇങ്ങനെ എന്നും ചെയ്തുപോന്നിട്ടുള്ള ഒരു ഖനകനാണ് വൈക്കം മുഹമ്മദ് ബഷീര്‍. -ടി. പത്മനാഭന്‍
Author | Vaikkom Mohammed Basheer |
---|---|
Publisher/Distributor | DC Books |
Category | Short Stories |
0 review for VIDDIKALUDE SWARGAM