VIDHIKKUSHESHAM - ORU (CHARA)VANITHAYUDE VELIPEDUTHALUKAL|വിധിക്കുശേഷം - ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ
Author: Fauzia Hassan
Category: Memoirs
₹270.00₹270.00
Availability: Out of Stock
Pages: 256
ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസ്സിൽ കുറ്റാരോപിതയായ ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ ക്കുറിച്ച് ആദ്യമായി തുറന്നെഴുതുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകരൂപം. വിവർത്തനം: ആർ.കെ. ബിജുരാജ്, പി. ജസീല
Author | Fauzia Hassan |
---|---|
Publisher/Distributor | DC Books |
Category | Memoirs |
Pages | 256 |
0 review for VIDHIKKUSHESHAM - ORU (CHARA)VANITHAYUDE VELIPEDUTHALUKAL